You Searched For "വിദ്യാഭ്യാസ വകുപ്പ്"

ചോദ്യക്കടലാസുകൾ ചോർന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്; റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയം; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും വിദ്യാഭ്യാസ വകുപ്പ്
ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ വരെ; സ്‌കൂൾ പ്രവർത്തനത്തിന് മാർഗ്ഗ നിർദ്ദേശങ്ങൾ പുതുക്കി വിദ്യാഭ്യാസ വകുപ്പ്; വീഴ്ച വരുത്തിയാൽ പ്രഥമാധ്യാപകനുമേൽ നടപടിക്കും നിർദ്ദേശം
വിചിത്ര കത്തുമായി പൊതു വിദ്യാഭ്യാസ ഡയറക്ടർ; ടീച്ചർമാർ ഇനി മുതൽ ബസ് സ്റ്റോപ്പിൽ; കുട്ടികൾ ബസ് സ്റ്റോപ്പിൽ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക ലക്ഷ്യം; ശേഷം ബസിൽ കുത്തി നിറച്ച് കൊണ്ട് പോകാം; സ്കൂളുകളിലെ കോവിഡ് വ്യാപനം തടയാൻ പുറത്തിറക്കിയ മാർ​ഗരേഖ കോമഡിയാകുന്നത് ഇങ്ങനെ; വിദ്യാഭ്യാസ വകുപ്പിന്റെ വക പുതിയ വൈരുദ്ധ്യാത്മക ഭൗതീക വാദം
എൽഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് വട്ടപ്പൂജ്യം; പ്രോഗ്രസ്സ് റിപ്പോർട്ടുമായി ക്യാംപസ് ഫ്രണ്ട്; റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് വിദ്യാഭ്യാസ മേഖലയിലെ അപചയങ്ങൾ ചൂണ്ടിക്കാട്ടി
പരീക്ഷകളെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ അവഗണിക്കുക; വിദ്യാർത്ഥികൾക്ക് നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്; തെറ്റായ വാർത്തകൾ പരന്നത് നാളെ ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷയെക്കുറിച്ച്
സ്‌കൂൾ തുറക്കൽ മുഖ്യമന്ത്രി ചർച്ച നടത്തിയത് ആരോഗ്യ വകുപ്പിനോട്; നവംബർ ഒന്നിന് സ്‌കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും വകുപ്പും അറിഞ്ഞത് വാർത്താക്കുറിപ്പ് പുറത്ത് വന്ന ശേഷം; മന്ത്രി പ്രതികരിച്ചതും  തീരുമാനം ആയിട്ടില്ലെന്ന്; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം വീണ്ടും ചർച്ചയാകുന്നു
സംസ്ഥാനത്തെ സ്‌കൂൾ തുറക്കൽ; ആദ്യ ആഴ്ചയിൽ കുട്ടികളെ വിലയിരുത്തും; കളി ചിരികളിലൂടെ മെല്ലെ പഠനത്തിലേക്ക്; രണ്ടാഴ്ചക്ക് ശേഷം പാഠങ്ങൾ തീരുമാനിക്കും; അക്കാദമിക മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്
ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തിൽ ഉറച്ച് വിദ്യാഭ്യാസ വകുപ്പ്; ശനിയാഴ്ച അധ്യയന ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്ന് മന്ത്രി വി ശിവൻകുട്ടി